2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

 

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

സിന്ധു എസ്

സെക്രട്ടറി, പത്തിയൂർ ഗ്രാമപഞ്ചായത്ത്

കീരിക്കാട് പി.ഒ, ആലപ്പുഴ – 690508

ഫോൺ : 9496043745

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ശ്രീമതി മായ എം

ജൂനിയർ സൂപ്രണ്ട്

പത്തിയൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്,കീരിക്കാട് പി.ഒ, ആലപ്പുഴ – 690508

ഫോൺ : 9895668922

അപ്പലേറ്റ് അതോറിറ്റി

 

ശ്രീ . ബിനു ഗോപാൽ

സീനിയർ സൂപ്രണ്ട്

തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ആഫീസ്, ആലപ്പുഴ എം. എം. ബിൽഡിംഗ്, കല്ലുപാലത്തിന് സമീപം,ഇരുമ്പുപാലം പി.ഒ. ആലപ്പുഴ, 688 011

ഫോൺ : 0477 2251599